Ee Lokam Ivide Kure Manushyar.....!
പെട്രോള്‍ വില വീണ്ടും വര്‍ദിച്ചു. Rs 7.50 ഒറ്റ ദിവസംകൊണ്ട് കൂടിയത്. ആവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിനു പോറുതിമുട്ടിയി രിക്കുന്ന സാധാരണക്കാരന്‍റെ മേല്‍ കനത്ത ഭാരം എല്പികുന്നതാന്ന്‍ ഈ നടപടി. പെട്രോള്‍ കമ്പനികളുടെ മേലുള്ള government- ന്‍റെ നിയന്ത്രണം എടുത്തുമാറ്റിയതില്‍ പിന്നെ സര്‍വസാധാരണമായ ഈ വിലകയറ്റം, അതിനുശേഷം പലതവണകളായി Rs 30 വര്‍ധന ഉണ്ടായി. എവിടെ ഒരു ഭരണകൂടം ഭരിക്കുനുണ്ട് എന്നുവരെ സംശയം തോന്നുകയാണ്. എന്തിനാണ് ഇവരെയൊക്കെ അധികാരത്തില്‍ ഏറ്റിയത് എന്ന്‍ ചോദിക്കേണ്ട അവ സ്ഥയിലാണ്. ഒരുവശത്ത് പെട്രോള്‍ വില വര്‍ദ്ധികുന്നതിന്ന്‍ അനുസരിച് മറുവശത്ത് ഹര്‍ത്താല്‍ നടത്തി ആഘോഷിക്കുകയണ് രാഷ്ട്രീയ പാര്‍ട്ടികള്‍ . ഹര്‍ത്താല്‍ വെച്ചതിന്റെ പേരില്‍ ഇന്നേവരെ ഇന്ധനവില 10പൈസ കുറഞ്ഞിട്ടുണ്ടോ? എന്തെനു വേണ്ടിയാണ് ഈ ഹര്‍ത്താല്‍ ? ഇടിവെട്ടിയവനെ പാമ്പ് കടിക്കുക എന്നേല്ലാതെ ഇതുകൊണ്ട് ഒരു ഗുണവും ഇല്ല. ഏത് പാര്‍ട്ടി അധികാരത്തില്‍ വന്നാലും ജനം വെറും കഴുതകള്‍ മാത്രം, അവന് ഭരണത്തില്‍ പങ്കില്ല. ഇതാണോ ...